Ezra · chapter 10 · verse 44
Ezra 10:44 in Malayalam
ഇവർ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരിൽ ചിലർക്കു മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.
Ivar ellaavarum anyajaatikkaarattikale vivaaham kazhichchirunnu; avaril chilarkku makkale prasavichcha bhaaryamaarum untaayirunnu.
Ezra 10:44 in English
- King James Version (KJV)
- All these had taken strange wives: and [some] of them had wives by whom they had children.
- World English Bible (WEB)
- All these had taken foreign wives. Some of them had wives by whom they had children.
- American Standard Version (ASV)
- All these had taken foreign wives; and some of them had wives by whom they had children.
- Bible in Basic English (BBE)
- All these had taken strange wives; and some of them had wives by whom they had offspring.
- Darby Translation (DBY)
- All these had taken foreign wives; and there were among them wives who had had children.
- Webster's Bible (WBS)
- All these had taken foreign wives: and [some] of them had wives by whom they had children.
- Young's Literal Translation (YLT)
- all these have taken strange women, and there are of them women — who adopt sons.
Read in context
- 42ശല്ലൂം, അമര്യാവു, യോസേഫ്.
- 43നെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മിത്ഥിത്ഥ്യാവു, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവു.
- 44ഇവർ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരിൽ ചിലർക്കു മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.
Cross references
- Proverbs 5:3 സദൃശവാക്യങ്ങൾ 5:3പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.
- Proverbs 2:16 സദൃശവാക്യങ്ങൾ 2:16അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
- Proverbs 5:20 സദൃശവാക്യങ്ങൾ 5:20മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
- Ezra 10:3 എസ്രാ 10:3ഇപ്പോൾ ആ സ്ത്രീകളെ ഒക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കൽ വിറെക്കുന്നവരുടെയും നിർണ്ണയപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.