Ezra · chapter 2 · verse 28
Ezra 2:28 in Malayalam
ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു.
Bethelileyum haayiyileyum nivaasikal irunoottirupattimoonnu.
Ezra 2:28 in English
- King James Version (KJV)
- The men of Beth-el and Ai, two hundred twenty and three.
- World English Bible (WEB)
- The men of Bethel and Ai, two hundred twenty-three.
- American Standard Version (ASV)
- The men of Beth-el and Ai, two hundred twenty and three.
- Bible in Basic English (BBE)
- The men of Beth-el and Ai, two hundred and twenty-three.
- Darby Translation (DBY)
- The men of Bethel and Ai, two hundred and twenty-three.
- Webster's Bible (WBS)
- The men of Beth-el and Ai, two hundred twenty and three.
- Young's Literal Translation (YLT)
- Men of Beth-El and Ai, two hundred twenty and three.
Read in context
- 26രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു.
- 27മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.
- 28ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു.
- 29നെബോനിവാസികൾ അമ്പത്തിരണ്ടു.
- 30മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറു.
Cross references
- Genesis 12:8 ഉല്പത്തി 12:8അവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.
- Joshua 7:2 യോശുവ 7:2യോശുവ യെരീഹോവിൽനിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു അവരോടു: നിങ്ങൾ ചെന്നു ദേശം ഒറ്റുനോക്കുവിൻ എന്നു പറഞ്ഞു. അവർ ചെന്നു ഹായിയെ ഒറ്റുനോക്കി,
- Nehemiah 7:33 നെഹെമ്യാവ് 7:33മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ടു.
- Joshua 8:17 യോശുവ 8:17ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.
- Joshua 8:9 യോശുവ 8:9അങ്ങനെ യോശുവ അവരെ അയച്ചു അവർ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.