Ezra · chapter 2 · verse 27
Ezra 2:27 in Malayalam
മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.
Mikhmaashyar noottirupattirantu.
Ezra 2:27 in English
- King James Version (KJV)
- The men of Michmas, an hundred twenty and two.
- World English Bible (WEB)
- The men of Michmas, one hundred twenty-two.
- American Standard Version (ASV)
- The men of Michmas, a hundred twenty and two.
- Bible in Basic English (BBE)
- The men of Michmas, a hundred and twenty-two.
- Darby Translation (DBY)
- The men of Michmas, a hundred and twenty-two.
- Webster's Bible (WBS)
- The men of Michmas, a hundred twenty and two.
- Young's Literal Translation (YLT)
- Men of Michmas, a hundred twenty and two.
Read in context
- 25കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്നു.
- 26രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു.
- 27മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.
- 28ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു.
- 29നെബോനിവാസികൾ അമ്പത്തിരണ്ടു.
Cross references
- Isaiah 10:28 യെശയ്യാവ് 10:28അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.
- 1 Samuel 13:23 1 ശമൂവേൽ 13:23ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
- 1 Samuel 13:5 1 ശമൂവേൽ 13:5എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.
- Nehemiah 7:31 നെഹെമ്യാവ് 7:31മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു.