Skip to content
ThuthiThuthiThuthi
Joshua · chapter 8 · verse 17

Joshua 8:17 in Malayalam

ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.

Haayiyilum bethelilum yisraayelinte pinnaale purappetaate oruttanum sheshichchilla; avar pattanam turannittechchu yisraayeline pintutarnnu.

Joshua 8:17 in English

King James Version (KJV)
And there was not a man left in Ai or Beth-el, that went not out after Israel: and they left the city open, and pursued after Israel.
World English Bible (WEB)
There was not a man left in Ai or Bethel who didn’t go out after Israel. They left the city open, and pursued Israel.
American Standard Version (ASV)
And there was not a man left in Ai or Beth-el, that went not out after Israel: and they left the city open, and pursued after Israel.
Bible in Basic English (BBE)
There was not a man in Ai and Beth-el who did not go out after Israel; and the town was open and unwatched while they went after Israel.
Darby Translation (DBY)
And not a man remained in Ai and Bethel that went not out after Israel; and they left the city open, and pursued after Israel.
Webster's Bible (WBS)
And there was not a man left in Ai, or Beth-el that went not out after Israel: and they left the city open, and pursued Israel.
Young's Literal Translation (YLT)
and there hath not been left a man in Ai and Bethel who hath not gone out after Israel, and they leave the city open, and pursue after Israel.

Read in context

  1. 15യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
  2. 16അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്നു പട്ടണം വിട്ടു പുറത്തായി.
  3. 17ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.
  4. 18അപ്പോൾ യഹോവ യോശുവയോടു: നിന്റെ കയ്യിലുള്ള കുന്തം ഹായിക്കുനേരെ ഏന്തുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി.
  5. 19അവൻ കൈ നീട്ടിയ ഉടനെ പിതയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തു നിന്നു എഴുന്നേറ്റു ഓടി പട്ടണത്തിൽ കയറി അതു പിടിച്ചു ക്ഷണത്തിൽ പട്ടണത്തിന്നു തീവെച്ചു.
Read all of Joshua 8

Cross references

Original words (Hebrew)

Joshua 8:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.