Ezra · chapter 2 · verse 4
Ezra 2:4 in Malayalam
ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ടു,
Shephatyaavinte makkal munnoottezhupattirantu,
Ezra 2:4 in English
- King James Version (KJV)
- The children of Shephatiah, three hundred seventy and two.
- World English Bible (WEB)
- The children of Shephatiah, three hundred seventy-two.
- American Standard Version (ASV)
- The children of Shephatiah, three hundred seventy and two.
- Bible in Basic English (BBE)
- The children of Shephatiah, three hundred and seventy-two.
- Darby Translation (DBY)
- The children of Shephatiah, three hundred and seventy-two.
- Webster's Bible (WBS)
- The children of Shephatiah, three hundred seventy and two.
- Young's Literal Translation (YLT)
- Sons of Shephatiah, three hundred seventy and two.
Read in context
- 2സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നഹെമ്യാവു, സെരായാവു, രെയേലയാവു, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിതു:
- 3പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
- 4ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ടു,
- 5ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ചു.
- 6യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.