Ezra · chapter 2 · verse 40
Ezra 2:40 in Malayalam
ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാലു.
Levyar: hodavyaavinte makkalil yeshuvayuteyum kadmeeyelinteyum makkal ezhupattinaalu.
Ezra 2:40 in English
- King James Version (KJV)
- The Levites: the children of Jeshua and Kadmiel, of the children of Hodaviah, seventy and four.
- World English Bible (WEB)
- The Levites: the children of Jeshua and Kadmiel, of the children of Hodaviah, seventy-four.
- American Standard Version (ASV)
- The Levites: the children of Jeshua and Kadmiel, of the children of Hodaviah, seventy and four.
- Bible in Basic English (BBE)
- The Levites: the children of Jeshua and Kadmiel, of the children of Hodaviah, seventy-four.
- Darby Translation (DBY)
- The Levites: the children of Jeshua and of Kadmiel, of the children of Hodaviah, seventy-four.
- Webster's Bible (WBS)
- The Levites: the children of Jeshua and Kadmiel, of the children of Hodaviah, seventy and four.
- Young's Literal Translation (YLT)
- The Levites; sons of Jeshua and Kadmiel, of the sons of Hodaviah, seventy and four.
Read in context
- 38പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
- 39ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴു.
- 40ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാലു.
- 41സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ടു.
- 42വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പതു.
Cross references
- Ezra 3:9 എസ്രാ 3:9അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽവിചാരണ ചെയ്വാൻ ഒരുമനപ്പെട്ടുനിന്നു.
- Nehemiah 7:43 നെഹെമ്യാവ് 7:43ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാലു.