Ezra · chapter 2 · verse 38
Ezra 2:38 in Malayalam
പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
Pashhoorinte makkal aayirattirunootti naalpattezhu.
Ezra 2:38 in English
- King James Version (KJV)
- The children of Pashur, a thousand two hundred forty and seven.
- World English Bible (WEB)
- The children of Pashhur, one thousand two hundred forty-seven.
- American Standard Version (ASV)
- The children of Pashhur, a thousand two hundred forty and seven.
- Bible in Basic English (BBE)
- The children of Pashhur, a thousand, two hundred and forty-seven.
- Darby Translation (DBY)
- The children of Pashhur, a thousand two hundred and forty-seven.
- Webster's Bible (WBS)
- The children of Pashur, a thousand two hundred forty and seven.
- Young's Literal Translation (YLT)
- Sons of Pashhur, a thousand two hundred forty and seven.
Read in context
- 36പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
- 37ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
- 38പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
- 39ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴു.
- 40ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാലു.
Cross references
- 1 Chronicles 9:12 1 ദിനവൃത്താന്തം 9:12അസര്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
- Ezra 10:22 എസ്രാ 10:22പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയാവു, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.
- Nehemiah 7:41 നെഹെമ്യാവ് 7:41പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴു.