Skip to content
ThuthiThuthiThuthi
Ezra · chapter 2 · verse 60

Ezra 2:60 in Malayalam

ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു.

Delaayaavinte makkal, tobeeyaavinte makkal, nekkodayute makkal aake arunoottampattirantu.

Ezra 2:60 in English

King James Version (KJV)
The children of Delaiah, the children of Tobiah, the children of Nekoda, six hundred fifty and two.
World English Bible (WEB)
the children of Delaiah, the children of Tobiah, the children of Nekoda, six hundred fifty-two.
American Standard Version (ASV)
the children of Delaiah, the children of Tobiah, the children of Nekoda, six hundred fifty and two.
Bible in Basic English (BBE)
The children of Delaiah, the children of Tobiah, the children of Nekoda, six hundred and fifty-two.
Darby Translation (DBY)
The children of Delaiah, the children of Tobijah, the children of Nekoda, six hundred and fifty-two.
Webster's Bible (WBS)
The children of Delaiah, the children of Tobiah, the children of Nekoda, six hundred fifty and two.
Young's Literal Translation (YLT)
sons of Delaiah, sons of Tobiah, sons of Nekoda, six hundred fifty and two.

Read in context

  1. 58ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
  2. 59തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല.
  3. 60ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു.
  4. 61പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
  5. 62ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
Read all of Ezra 2

Cross references

Original words (Hebrew)

Ezra 2:60 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.