Nehemiah · chapter 7 · verse 62
Nehemiah 7:62 in Malayalam
ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേർ.
Delaayaavinte makkal, tobeeyaavinte makkal, nekkodayute makkal; aake arunootti naalpattirantu per.
Nehemiah 7:62 in English
- King James Version (KJV)
- The children of Delaiah, the children of Tobiah, the children of Nekoda, six hundred forty and two.
- World English Bible (WEB)
- The children of Delaiah, the children of Tobiah, the children of Nekoda: six hundred forty-two.
- American Standard Version (ASV)
- The children of Delaiah, the children of Tobiah, the children of Nekoda, six hundred forty and two.
- Bible in Basic English (BBE)
- The children of Delaiah, the children of Tobiah, the children of Nekoda, six hundred and forty-two.
- Darby Translation (DBY)
- The children of Delaiah, the children of Tobijah, the children of Nekoda, six hundred and forty-two.
- Webster's Bible (WBS)
- The children of Delaiah, the children of Tobiah, the children of Nekoda, six hundred and forty two.
- Young's Literal Translation (YLT)
- sons of Delaiah, sons of Tobiah, sons of Nekoda, six hundred forty and two.
Read in context
- 60ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
- 61തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കു കഴിഞ്ഞില്ല.
- 62ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേർ.
- 63പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിൻപ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
- 64ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.