Skip to content
ThuthiThuthiThuthi
Ezra · chapter 3 · verse 5

Ezra 3:5 in Malayalam

അതിന്റെശേഷം അവർ നിരന്തരഹോമയാഗങ്ങളും അമാവാസ്യകൾക്കും യഹോവെക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കു ഒക്കെയും യഹോവെക്കു ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു.

Atinteshesham avar nirantarahomayaagangngalum amaavaasyakalkkum yahovekku vishuddheekarichchirunna utsavangngalkku okkeyum yahovekku audaaryadaanangngal kotukkunna evarkkum ulla yaagangngalum arppichchu.

Ezra 3:5 in English

King James Version (KJV)
And afterward [offered] the continual burnt offering, both of the new moons, and of all the set feasts of the LORD that were consecrated, and of every one that willingly offered a freewill offering unto the LORD.
World English Bible (WEB)
and afterward the continual burnt offering, the offerings of the new moons, of all the set feasts of the LORD that were consecrated, and of everyone who willingly offered a free will offering to the LORD.
American Standard Version (ASV)
and afterward the continual burnt-offering, and [the offerings] of the new moons, and of all the set feasts of Jehovah that were consecrated, and of every one that willingly offered a freewill-offering unto Jehovah.
Bible in Basic English (BBE)
And after that, the regular burned offering and the offerings for the new moons and all the fixed feasts of the Lord which had been made holy, and the offering of everyone who freely gave his offering to the Lord.
Darby Translation (DBY)
and afterwards the continual burnt-offering, and those of the new moons, and of all the set feasts of Jehovah that were consecrated, and of every one that willingly offered a voluntary offering to Jehovah.
Webster's Bible (WBS)
And afterward [offered] the continual burnt-offering, both of the new moons, and of all the set feasts of the LORD that were consecrated, and of every one that willingly offered a free-will-offering to the LORD.
Young's Literal Translation (YLT)
and after this a continual burnt-offering, and for new moons, and for all appointed seasons of Jehovah that are sanctified; and for every one who is willingly offering a willing-offering to Jehovah.

Read in context

  1. 3അവർ ദേശത്തെ നിവാസികളെ പേടിച്ചിട്ടു യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയിൽ പണിതു; അതിന്മേൽ യഹോവെക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങളെത്തന്നേ അർപ്പിച്ചു.
  2. 4എഴുതിയിരിക്കുന്നതുപോലെ അവർ കൂടാരപ്പെരുനാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്റെ ആവശ്യംപോലെ അവർ ഹോമയാഗം കഴിച്ചു.
  3. 5അതിന്റെശേഷം അവർ നിരന്തരഹോമയാഗങ്ങളും അമാവാസ്യകൾക്കും യഹോവെക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കു ഒക്കെയും യഹോവെക്കു ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു.
  4. 6ഏഴാം മാസം ഒന്നാം തിയ്യതിമുതൽ അവർ യഹോവെക്കു ഹോമയാഗം കഴിപ്പാൻ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.
  5. 7അവർ കല്പണിക്കാർക്കും ആശാരികൾക്കും ദ്രവ്യമായിട്ടും പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.
Read all of Ezra 3

Cross references

Original words (Hebrew)

Ezra 3:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.