Ezra · chapter 4 · verse 16
Ezra 4:16 in Malayalam
ഈ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു.
Ee pattanam panikayum atinte matilukal kettitteerukayum cheytaal atu nimittam avitattekku nadikku ikkare oru avakaashavum untaayirikkayillennu raajaavine unarttichchukollunnu.
Ezra 4:16 in English
- King James Version (KJV)
- We certify the king that, if this city be builded [again], and the walls thereof set up, by this means thou shalt have no portion on this side the river.
- World English Bible (WEB)
- We inform the king that if this city is built and the walls finished, then you will have no possession beyond the River.
- American Standard Version (ASV)
- We certify the king that, if this city be builded, and the walls finished, by this means thou shalt have no portion beyond the River.
- Bible in Basic English (BBE)
- We give you word, that if the building of this town and its walls is made complete, there will be an end of your power in the country across the river.
- Darby Translation (DBY)
- We inform the king that if this city be built and its walls be completed, by this means thou shalt have no portion on this side the river.
- Webster's Bible (WBS)
- We certify the king that, if this city shall be built [again] , and its walls set up, by this means thou wilt have no portion on this side of the river.
- Young's Literal Translation (YLT)
- We are making known to the king that, if this city be builded and the walls finished, by this means a portion beyond the river thou hast none.'
Read in context
- 14എന്നാൽ ഞങ്ങൾ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങൾക്കു ഉചിതമല്ലായ്കയാലും ഞങ്ങൾ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.
- 15അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ നോക്കിയാൽ ഈ പട്ടണം മത്സരവും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതിൽ അവർ പുരാതനമേ കലഹം ഉണ്ടാക്കിയതിനാൽ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തിൽനിന്നു അറിവാറാകും.
- 16ഈ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു.
- 17അതിന്നു രാജാവു ധർമ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്യാനിവാസികളായ അവരുടെ കൂട്ടക്കാർക്കും നദിക്കും അക്കരെയുള്ള ശേഷംപേർക്കും മറുപടി എഴുതി അയച്ചതു എന്തെന്നാൽ: നിങ്ങൾക്കു കുശലം ഇത്യാദി;
- 18നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.
Cross references
- Ezra 4:20 എസ്രാ 4:20യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
- 2 Samuel 8:3 2 ശമൂവേൽ 8:3രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെർ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാൻ പോയപ്പോൾ ദാവീദ് അവനെ തോല്പിച്ചു.
- 1 Kings 4:24 1 രാജാക്കന്മാർ 4:24നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
Original words (Hebrew)
- We · H586אֲנַחְנָא ʼănachnâʼ
- certify · H3046יְדַע yᵉdaʻ
- king · H4430מֶלֶךְ melek
- if · H2006הֵן hên
- this · H1791דֵּךְ dêk
- city · H7149קִרְיָא qiryâʼ
- builded · H1124בְּנָא bᵉnâʼ
- walls · H7792שׁוּר shûwr
- up · H3635כְּלַל kᵉlal
- this · H1836דֵּן dên
- means · H6903קְבֵל qᵉbêl
- have · H383אִיתַי ʼîythay
- no · H3809לָא lâʼ
- portion · H2508חֲלָק chălâq
- side · H5675עֲבַר ʻăbar
- river · H5103נְהַר nᵉhar