Ezra · chapter 4 · verse 23
Ezra 4:23 in Malayalam
അർത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ബലാല്ക്കാരത്തോടെ അവരെ ഹേമിച്ചു പണി മുടക്കി.
Artthah shashtaaraajaavinte ezhuttinte pakarppu rehoomum raayasakkaaranaaya shinshaayiyum avarute koottakkaarum vaayichchu kettashesham avar yerooshalemil yehoodanmaarute atukkal baddhappettu chennu balaalkkaarattote avare hemichchu pani mutakki.
Ezra 4:23 in English
- King James Version (KJV)
- Now when the copy of king Artaxerxes’ letter [was] read before Rehum, and Shimshai the scribe, and their companions, they went up in haste to Jerusalem unto the Jews, and made them to cease by force and power.
- World English Bible (WEB)
- Then when the copy of King Artaxerxes’ letter was read before Rehum, Shimshai the scribe, and their companions, they went in haste to Jerusalem to the Jews, and made them to cease by force of arms.
- American Standard Version (ASV)
- Then when the copy of king Artaxerxes’ letter was read before Rehum, and Shimshai the scribe, and their companions, they went in haste to Jerusalem unto the Jews, and made them to cease by force and power.
- Bible in Basic English (BBE)
- Then, after reading the king's letter, Rehum and Shimshai the scribe and their friends went quickly to Jerusalem, to the Jews, and had them stopped by force.
- Darby Translation (DBY)
- As soon as the copy of king Artaxerxes' letter was read before Rehum, and Shimshai the scribe, and their companions, they went up in haste to Jerusalem to the Jews, and made them cease by force and power.
- Webster's Bible (WBS)
- Now when the copy of king Artaxerxes' letter [was] read before Rehum, and Shimshai the scribe, and their companions, they went up in haste to Jerusalem to the Jews, and made them to cease by force and power.
- Young's Literal Translation (YLT)
- Then from the time that a copy of the letter of king Artaxerxes is read before Rehum, and Shimshai the scribe, and their companions, they have gone in haste to Jerusalem, unto the Jews, and caused them to cease by force and strength;
Read in context
- 21ആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവർ പട്ടണം പണിയുന്നതു നിർത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിൻ.
- 22നിങ്ങൾ അതിൽ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിൻ; രാജാക്കന്മാർക്കു നഷ്ടവും ഹാനിയും വരരുതു.
- 23അർത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ബലാല്ക്കാരത്തോടെ അവരെ ഹേമിച്ചു പണി മുടക്കി.
- 24അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.
Cross references
- Proverbs 4:16 സദൃശവാക്യങ്ങൾ 4:16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല.
- Ezra 4:17 എസ്രാ 4:17അതിന്നു രാജാവു ധർമ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്യാനിവാസികളായ അവരുടെ കൂട്ടക്കാർക്കും നദിക്കും അക്കരെയുള്ള ശേഷംപേർക്കും മറുപടി എഴുതി അയച്ചതു എന്തെന്നാൽ: നിങ്ങൾക്കു കുശലം ഇത്യാദി;
- Ezra 4:8–9 എസ്രാ 4:8–9ധർമ്മാദ്ധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിന്നു വിരോധമായി അർത്ഥഹ്ശഷ്ടാരാജാവിന്നു ഒരു പത്രിക എഴുതി അയച്ചു. ധർമ്മാദ്ധ്യക്ഷൻ രെഹൂമും രായസക്കാരൻ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരും
- Micah 2:1 മീഖാ 2:1കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്കു അയ്യോ കഷ്ടം! അവർക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നേ അവർ അതു നടത്തുന്നു.
- Romans 3:15 റോമർ 3:15അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.
Original words (Hebrew)
- Now · H116אֱדַיִן ʼĕdayin
- when · H4481מִן min
- copy · H6573פַּרְשֶׁגֶן parshegen
- king · H4430מֶלֶךְ melek
- Artaxerxes’ · H783אַרְתַּחְשַׁשְׁתָּא ʼArtachshashtâʼ
- letter · H5407נִשְׁתְּוָן nishtᵉvân
- read · H7123קְרָא qᵉrâʼ
- before · H6925קֳדָם qŏdâm
- Rehum · H7348רְחוּם Rᵉchûwm
- Shimshai · H8124שִׁמְשַׁי Shimshay
- scribe · H5613סָפֵר çâphêr
- companions · H3675כְּנָת kᵉnâth
- up · H236אֲזַל ʼăzal
- haste · H924בְּהִילוּ bᵉhîylûw
- Jerusalem · H3390יְרוּשָׁלֵם Yᵉrûwshâlêm
- unto · H5922עַל ʻal
- Jews · H3062יְהוּדָאִי Yᵉhûwdâʼîy
- them · H1994הִמּוֹ himmôw
- cease · H989בְּטֵל bᵉṭêl
- force · H153אֶדְרָע ʼedrâʻ
- power · H2429חַיִל chayil