Romans · chapter 3 · verse 15
Romans 3:15 in Malayalam
അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.
Avarute kaal raktam choriyuvaan baddhappetunnu.
Romans 3:15 in English
- King James Version (KJV)
- Their feet [are] swift to shed blood:
- World English Bible (WEB)
- “Their feet are swift to shed blood.
- American Standard Version (ASV)
- Their feet are swift to shed blood;
- Bible in Basic English (BBE)
- Their feet are quick in running after blood;
- Darby Translation (DBY)
- swift their feet to shed blood;
- Webster's Bible (WBS)
- Their feet [are] swift to shed blood.
- Young's Literal Translation (YLT)
- Swift [are] their feet to shed blood.
Read in context
- 13അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.
- 14അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.
- 15അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.
- 16നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു.
- 17സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.
Cross references
- Isaiah 59:7–8 യെശയ്യാവ് 59:7–8അവരുടെ കാൽ ദോഷത്തിന്നായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാൻ അവർ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ടു. സമാധാനത്തിന്റെ വഴി അവർ അറിയുന്നില്ല; അവരുടെ നടപ്പിൽ ന്യായവും ഇല്ല; അവർ തങ്ങൾക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല.
- Proverbs 1:16 സദൃശവാക്യങ്ങൾ 1:16അവരുടെ കാൽ ദോഷം ചെയ്വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.
- Proverbs 6:18 സദൃശവാക്യങ്ങൾ 6:18ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും