Ezra · chapter 4 · verse 24
Ezra 4:24 in Malayalam
അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.
Angngane yerooshalemile daivaalayattinte pani mutangngi; paarsiraajaavaaya daaryaaveshinte vaazhchayute rantaam aantuvare pani mutangngikkitannu.
Ezra 4:24 in English
- King James Version (KJV)
- Then ceased the work of the house of God which [is] at Jerusalem. So it ceased unto the second year of the reign of Darius king of Persia.
- World English Bible (WEB)
- Then work stopped on God’s house which is at Jerusalem. It stopped until the second year of the reign of Darius king of Persia.
- American Standard Version (ASV)
- Then ceased the work of the house of God which is at Jerusalem; and it ceased until the second year of the reign of Darius king of Persia.
- Bible in Basic English (BBE)
- So the work of the house of God at Jerusalem came to an end; so it was stopped, till the second year of the rule of Darius, king of Persia.
- Darby Translation (DBY)
- Then ceased the work of the house of God which is at Jerusalem; and it ceased until the second year of the reign of Darius king of Persia.
- Webster's Bible (WBS)
- Then ceased the work of the house of God which [is] at Jerusalem. So it ceased until the second year of the reign of Darius king of Persia.
- Young's Literal Translation (YLT)
- then ceased the service of the house of God that [is] in Jerusalem, and it ceased till the second year of the reign of Darius king of Persia.
Read in context
- 22നിങ്ങൾ അതിൽ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിൻ; രാജാക്കന്മാർക്കു നഷ്ടവും ഹാനിയും വരരുതു.
- 23അർത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ബലാല്ക്കാരത്തോടെ അവരെ ഹേമിച്ചു പണി മുടക്കി.
- 24അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.
Cross references
- Haggai 1:15 ഹഗ്ഗായി 1:15ദാര്യാവേശ്രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഇരുപത്തുനാലാം തിയ്യതി തന്നേ.
- Nehemiah 6:9 നെഹെമ്യാവ് 6:9വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവർ ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
- Ezra 5:5 എസ്രാ 5:5എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ടു ഈ കാര്യം ദാര്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ചു മറുപടി വരുംവരെ അവർ അവരുടെ പണി മുടക്കിയില്ല.
- Ezra 6:1 എസ്രാ 6:1ദാര്യവേശ്രാജാവു കല്പന കൊടുത്ത പ്രകാരം അവർ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവെച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധന കഴിച്ചു.
- Job 20:5 ഇയ്യോബ് 20:5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
- Nehemiah 6:3 നെഹെമ്യാവ് 6:3ഞാൻ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്കു അങ്ങോട്ടു വരുവാൻ കഴിവില്ല; ഞാൻ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്നു എന്നു പറയിച്ചു.
- 1 Thessalonians 2:18 1 തെസ്സലൊനീക്യർ 2:18അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു.
Original words (Hebrew)
- Then · H116אֱדַיִן ʼĕdayin
- ceased · H989בְּטֵל bᵉṭêl
- work · H5673עֲבִידָה ʻăbîydâh
- house · H1005בַּיִת bayith
- God · H426אֱלָהּ ʼĕlâhh
- Jerusalem · H3390יְרוּשָׁלֵם Yᵉrûwshâlêm
- ceased · H1934הָוָא hâvâʼ
- unto · H5705עַד ʻad
- second · H8648תְּרֵין tᵉrêyn
- year · H8140שְׁנָה shᵉnâh
- reign · H4437מַלְכוּ malkûw
- Darius · H1868דָּֽרְיָוֵשׁ Dârᵉyâvêsh
- king · H4430מֶלֶךְ melek
- Persia · H6540פָּרַס Pâraç