Ezra · chapter 8 · verse 10
Ezra 8:10 in Malayalam
ശെലോമീത്തിന്റെ പുത്രന്മാരിൽ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്ററുപതു പുരുഷന്മാരും.
Shelomeettinte putranmaaril yosiphyaavinte makanum avanotukoote noottarupatu purushanmaarum.
Ezra 8:10 in English
- King James Version (KJV)
- And of the sons of Shelomith; the son of Josiphiah, and with him an hundred and threescore males.
- World English Bible (WEB)
- Of the sons of Shelomith, the son of Josiphiah; and with him one hundred sixty males.
- American Standard Version (ASV)
- And of the sons of Shelomith, the son of Josiphiah; and with him a hundred and threescore males.
- Bible in Basic English (BBE)
- And of the sons of Shelomith, the son of Josiphiah; and with him a hundred and sixty males.
- Darby Translation (DBY)
- And of the children of Shelomith, the son of Josiphiah, and with him a hundred and sixty males.
- Webster's Bible (WBS)
- And of the sons of Shelomith; the son of Josiphiah, and with him a hundred and sixty males.
- Young's Literal Translation (YLT)
- And from the sons of Shelomith, the son of Josiphiah, and with him a hundred and sixty who are males.
Read in context
- 8ശെഫത്യാവിന്റെ പുത്രന്മാരിൽ മീഖായേലിന്റെ മകനായ സെബദ്യാവും അവനോടുകൂടെ എണ്പതു പുരുഷന്മാരും.
- 9യോബാവിന്റെ പുത്രന്മാരിൽ യെഹീയേലിന്റെ മകനായ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ടു പുരുഷന്മാരും.
- 10ശെലോമീത്തിന്റെ പുത്രന്മാരിൽ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്ററുപതു പുരുഷന്മാരും.
- 11ബേബായിയുടെ പുത്രന്മാരിൽ ബേബായിയുടെ മകനായ സെഖര്യാവും അവനോടുകൂടെ ഇരുപത്തെട്ടു പുരുഷന്മാരും.
- 12അസാദിന്റെ പുത്രന്മാരിൽ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.