Ezra · chapter 8 · verse 12
Ezra 8:12 in Malayalam
അസാദിന്റെ പുത്രന്മാരിൽ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.
Asaadinte putranmaaril hakkaataante makanaaya yohaanaanum avanotukoote noottippattu purushanmaarum.
Ezra 8:12 in English
- King James Version (KJV)
- And of the sons of Azgad; Johanan the son of Hakkatan, and with him an hundred and ten males.
- World English Bible (WEB)
- Of the sons of Azgad, Johanan the son of Hakkatan; and with him one hundred ten males.
- American Standard Version (ASV)
- And of the sons of Azgad, Johanan the son of Hakkatan; and with him a hundred and ten males.
- Bible in Basic English (BBE)
- And of the sons of Azgad, Johanan, the son of Hakkatan; and with him a hundred and ten males.
- Darby Translation (DBY)
- And of the children of Azgad, Johanan the son of Hakkatan, and with him a hundred and ten males.
- Webster's Bible (WBS)
- And of the sons of Azgad; Johanan the son of Hakkatan, and with him a hundred and ten males.
- Young's Literal Translation (YLT)
- And from the sons of Azgad: Johanan son of Hakkatan, and with him a hundred and ten who are males.
Read in context
- 10ശെലോമീത്തിന്റെ പുത്രന്മാരിൽ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്ററുപതു പുരുഷന്മാരും.
- 11ബേബായിയുടെ പുത്രന്മാരിൽ ബേബായിയുടെ മകനായ സെഖര്യാവും അവനോടുകൂടെ ഇരുപത്തെട്ടു പുരുഷന്മാരും.
- 12അസാദിന്റെ പുത്രന്മാരിൽ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.
- 13അദോനീക്കാമിന്റെ ഒടുവിലത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവു എന്നിവരും അവരോടുകൂടെ അറുപതു പുരുഷന്മാരും.
- 14ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും.