Skip to content
ThuthiThuthiThuthi
Ezra · chapter 8 · verse 14

Ezra 8:14 in Malayalam

ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും.

Bigvaayute putranmaaril oothaayiyum saboodum avarotukoote ezhupatu purushanmaarum.

Ezra 8:14 in English

King James Version (KJV)
Of the sons also of Bigvai; Uthai, and Zabbud, and with them seventy males.
World English Bible (WEB)
Of the sons of Bigvai, Uthai and Zabbud; and with them seventy males.
American Standard Version (ASV)
And of the sons of Bigvai, Uthai and Zabbud; and with them seventy males.
Bible in Basic English (BBE)
And of the sons of Bigvai, Uthai and Zabbud; and with them seventy males.
Darby Translation (DBY)
And of the children of Bigvai, Uthai and Zabbud, and with them seventy males.
Webster's Bible (WBS)
Of the sons also of Bigvai; Uthai, and Zabbud, and with them seventy males.
Young's Literal Translation (YLT)
And from the sons of Bigvai, Uthai and Zabbud, and with them seventy who are males.

Read in context

  1. 12അസാദിന്റെ പുത്രന്മാരിൽ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.
  2. 13അദോനീക്കാമിന്റെ ഒടുവിലത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവു എന്നിവരും അവരോടുകൂടെ അറുപതു പുരുഷന്മാരും.
  3. 14ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും.
  4. 15ഇവരെ ഞാൻ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
  5. 16ആകയാൽ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവു, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാൻ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,
Read all of Ezra 8

Cross references

Original words (Hebrew)

Ezra 8:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.