Ezra · chapter 8 · verse 5
Ezra 8:5 in Malayalam
ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.
Shekhanyaavinte putranmaaril yahaseeyelinte makanum avanotukoote munnooru purushanmaarum.
Ezra 8:5 in English
- King James Version (KJV)
- Of the sons of Shechaniah; the son of Jahaziel, and with him three hundred males.
- World English Bible (WEB)
- Of the sons of Shecaniah, the son of Jahaziel; and with him three hundred males.
- American Standard Version (ASV)
- Of the sons of Shecaniah, the son of Jahaziel; and with him three hundred males.
- Bible in Basic English (BBE)
- Of the sons of Shecaniah, the son of Jahaziel; and with him three hundred males.
- Darby Translation (DBY)
- Of the children of Shechaniah, the son of Jahaziel, and with him three hundred males.
- Webster's Bible (WBS)
- Of the sons of Shechaniah; the son of Jahaziel, and with him three hundred males.
- Young's Literal Translation (YLT)
- From the sons of Shechaniah: the son of Jahaziel, and with him three hundred who are males.
Read in context
- 3ശെഖന്യാവിന്റെ പുത്രന്മാരിൽ പറോശിന്റെ പുത്രന്മാരിൽ സെഖര്യാവും അവനോടുകൂടെ വംശാവലിയിൽ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും.
- 4പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,
- 5ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.
- 6ആദീന്റെ പുത്രന്മാരിൽ യോനാഥാന്റെ മകനായ ഏബെദും അവനോടുകൂടെ അമ്പതു പുരുഷന്മാരും.
- 7ഏലാമിന്റെ പുത്രന്മാരിൽ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപതു പുരുഷന്മാരും.