Ezra · chapter 8 · verse 4
Ezra 8:4 in Malayalam
പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,
Pahatt-movaabinte putranmaaril serahyaavinte makanaaya elyehovenaayiyum avanotukoote irunooru purushanmaarum,
Ezra 8:4 in English
- King James Version (KJV)
- Of the sons of Pahath-moab; Elihoenai the son of Zerahiah, and with him two hundred males.
- World English Bible (WEB)
- Of the sons of Pahathmoab, Eliehoenai the son of Zerahiah; and with him two hundred males.
- American Standard Version (ASV)
- Of the sons of Pahath-moab, Eliehoenai the son of Zerahiah; and with him two hundred males.
- Bible in Basic English (BBE)
- Of the sons of Pahath-moab, Eliehoenai, the son of Zerahiah; and with him two hundred males.
- Darby Translation (DBY)
- Of the children of Pahath-Moab, Elihoenai the son of Zerahiah, and with him two hundred males.
- Webster's Bible (WBS)
- Of the sons of Pahath-moab; Elihoenai the son of Zerahiah, and with him two hundred males.
- Young's Literal Translation (YLT)
- From the sons of Pahath-Moab: Elihoenai son of Zerahiah, and with him two hundred who are males.
Read in context
- 2ഫീനെഹാസിന്റെ പുത്രന്മാരിൽ ഗേർശോം; ഈഥാമാരിന്റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്റെ പുത്രന്മാരിൽ ഹത്തൂശ്;
- 3ശെഖന്യാവിന്റെ പുത്രന്മാരിൽ പറോശിന്റെ പുത്രന്മാരിൽ സെഖര്യാവും അവനോടുകൂടെ വംശാവലിയിൽ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും.
- 4പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,
- 5ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.
- 6ആദീന്റെ പുത്രന്മാരിൽ യോനാഥാന്റെ മകനായ ഏബെദും അവനോടുകൂടെ അമ്പതു പുരുഷന്മാരും.
Cross references
- Ezra 2:6 എസ്രാ 2:6യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
- Nehemiah 10:14 നെഹെമ്യാവ് 10:14ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
- Nehemiah 7:11 നെഹെമ്യാവ് 7:11യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.