Galatians · chapter 1 · verse 18
Galatians 1:18 in Malayalam
മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകൂടെ പാർത്തു.
Moovaantu kazhinynyittu kephaavumaayi mukhaparichayamaakentatinnu yerooshalemilekku poyi patinanychudivasam avanotukoote paarttu.
Galatians 1:18 in English
- King James Version (KJV)
- Then after three years I went up to Jerusalem to see Peter, and abode with him fifteen days.
- World English Bible (WEB)
- Then after three years I went up to Jerusalem to visit Peter, and stayed with him fifteen days.
- American Standard Version (ASV)
- Then after three years I went up to Jerusalem to visit Cephas, and tarried with him fifteen days.
- Bible in Basic English (BBE)
- Then after three years I went up to Jerusalem to see Cephas, and was there with him fifteen days.
- Darby Translation (DBY)
- Then after three years I went up to Jerusalem to make acquaintance with Peter, and I remained with him fifteen days;
- Webster's Bible (WBS)
- Then after three years I went to Jerusalem to see Peter, and abode with him fifteen days.
- Young's Literal Translation (YLT)
- then, after three years I went up to Jerusalem to enquire about Peter, and remained with him fifteen days,
Read in context
- 16തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോടു ആലോചിക്കയോ
- 17എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.
- 18മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകൂടെ പാർത്തു.
- 19എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.
- 20ഞാൻ നിങ്ങൾക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.
Cross references
- Acts 9:22–23 അപ്പൊസ്തലപ്രവൃത്തികൾ 9:22–23ശൗലോ മേല്ക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി. കുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.
- Acts 9:26–29 അപ്പൊസ്തലപ്രവൃത്തികൾ 9:26–29അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു. ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ വഴിയിൽ വെച്ചു കർത്താവിനെ കണ്ടതും കർത്താവു അവനോടു സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു. പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു. യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി.
- Acts 22:17–18 അപ്പൊസ്തലപ്രവൃത്തികൾ 22:17–18പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു: നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു
Original words (Greek)
- Then · G1899ἔπειτα épeita
- after · G3326μετά metá
- three · G5140τρεῖς treîs
- years · G2094ἔτος étos
- up · G424ἀνέρχομαι anérchomai
- to · G1519εἰς eis
- Jerusalem · G2414Ἱεροσόλυμα Hierosólyma
- see · G2477ἱστορέω historéō
- Peter · G4074Πέτρος Pétros
- and · G2532καί kaí
- abode · G1961ἐπιμένω epiménō
- with · G4314πρός prós
- him · G846αὐτός autós
- fifteen · G1178δεκαπέντε dekapénte
- days · G2250ἡμέρα hēméra