Galatians · chapter 1 · verse 20
Galatians 1:20 in Malayalam
ഞാൻ നിങ്ങൾക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.
Nyaan ningngalkku ezhutunnatu bhoshkalla ennatinnu daivam saakshi.
Galatians 1:20 in English
- King James Version (KJV)
- Now the things which I write unto you, behold, before God, I lie not.
- World English Bible (WEB)
- Now about the things which I write to you, behold, before God, I’m not lying.
- American Standard Version (ASV)
- Now touching the things which I write unto you, behold, before God, I lie not.
- Bible in Basic English (BBE)
- Now God is witness that the things which I am writing to you are true.
- Darby Translation (DBY)
- Now what I write to you, behold, before God, I do not lie.
- Webster's Bible (WBS)
- Now the things which I write to you, behold, before God, I lie not.
- Young's Literal Translation (YLT)
- And the things that I write to you, lo, before God — I lie not;
Read in context
- 18മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകൂടെ പാർത്തു.
- 19എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.
- 20ഞാൻ നിങ്ങൾക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.
- 21പിന്നെ ഞാൻ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.
- 22യെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു;
Cross references
- Romans 9:1 റോമർ 9:1ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല;
- 2 Corinthians 11:31 2 കൊരിന്ത്യർ 11:31നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.
- 2 Corinthians 11:10–11 2 കൊരിന്ത്യർ 11:10–11എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താണ അഖായപ്രദേശങ്ങളിൽ ഈ പ്രശംസ എനിക്കു ആരും ഇല്ലാതാക്കുകയില്ല. അതു എന്തുകൊണ്ടു? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.