Galatians · chapter 1 · verse 23
Galatians 1:23 in Malayalam
മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം
Mumpe namme upadravichchavan taan mumpe mutichcha vishvaasatte ippol prasangikkunnu ennu maatram
Galatians 1:23 in English
- King James Version (KJV)
- But they had heard only, That he which persecuted us in times past now preacheth the faith which once he destroyed.
- World English Bible (WEB)
- but they only heard, “He who once persecuted us now preaches the faith that he once tried to destroy.”
- American Standard Version (ASV)
- but they only heard say, He that once persecuted us now preacheth the faith of which he once made havoc;
- Bible in Basic English (BBE)
- Only it came to their ears that he who at one time was cruel to us is now preaching the faith which before had been attacked by him;
- Darby Translation (DBY)
- only they were hearing that he who persecuted us formerly now announces the glad tidings of the faith which formerly he ravaged:
- Webster's Bible (WBS)
- But they had heard only, That he who persecuted us in times past, now preacheth the faith which once he destroyed.
- Young's Literal Translation (YLT)
- and only they were hearing, that 'he who is persecuting us then, doth now proclaim good news — the faith that then he was wasting;'
Read in context
- 21പിന്നെ ഞാൻ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.
- 22യെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു;
- 23മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം
- 24അവർ കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.
Cross references
- 1 Corinthians 15:8–10 1 കൊരിന്ത്യർ 15:8–10എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി; ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല. എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
- 1 Timothy 1:13–16 1 തിമൊഥെയൊസ് 1:13–16മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു; നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചുമിരിക്കുന്നു. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ. എന്നിട്ടും യേശുക്രിസ്തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.
- Acts 9:13 അപ്പൊസ്തലപ്രവൃത്തികൾ 9:13അതിന്നു അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു.
- Acts 9:20 അപ്പൊസ്തലപ്രവൃത്തികൾ 9:20യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
- Acts 9:26 അപ്പൊസ്തലപ്രവൃത്തികൾ 9:26അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.
- Acts 6:7 അപ്പൊസ്തലപ്രവൃത്തികൾ 6:7ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിർന്നു.
Original words (Greek)
- But · G1161δέ dé
- had · G2258ἦν ēn
- heard · G191ἀκούω akoúō
- only · G3440μόνον mónon
- That · G3754ὅτι hóti
- which · G3588ὁ ho
- persecuted · G1377διώκω diṓkō
- us · G2248ἡμᾶς hēmâs
- past · G4218ποτέ poté
- now · G3568νῦν nŷn
- preacheth · G2097εὐαγγελίζω euangelízō
- faith · G4102πίστις pístis
- which · G3739ὅς hós
- once · G4218ποτέ poté
- destroyed · G4199πορθέω porthéō