Skip to content
ThuthiThuthiThuthi
Galatians · chapter 1 · verse 6

Galatians 1:6 in Malayalam

ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.

Kristuvinte krupayaal ningngale vilichchavane vittu ningngal itravegattil veroru suvisheshattilekku mariyunnatukontu nyaan aashcharyappetunnu.

Galatians 1:6 in English

King James Version (KJV)
I marvel that ye are so soon removed from him that called you into the grace of Christ unto another gospel:
World English Bible (WEB)
I marvel that you are so quickly deserting him who called you in the grace of Christ to a different “good news”,
American Standard Version (ASV)
I marvel that ye are so quickly removing from him that called you in the grace of Christ unto a different gospel;
Bible in Basic English (BBE)
I am surprised that you are being so quickly turned away from him whose word came to you in the grace of Christ, to good news of a different sort;
Darby Translation (DBY)
I wonder that ye thus quickly change, from him that called you in Christ's grace, to a different gospel,
Webster's Bible (WBS)
I marvel that ye are so soon removed from him that called you into the grace of Christ, to another gospel:
Young's Literal Translation (YLT)
I wonder that ye are so quickly removed from Him who did call you in the grace of Christ to another good news;

Read in context

  1. 4കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
  2. 5അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
  3. 6ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.
  4. 7അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.
  5. 8എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
Read all of Galatians 1

Cross references

Original words (Greek)

Galatians 1:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.