Skip to content
ThuthiThuthiThuthi
Galatians · chapter 2 · verse 13

Galatians 2:13 in Malayalam

ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.

Shesham yehoodanmaarum avanotu koote kapatam kaanichchatukontu barnnabaasum avarute kapatattaal tettippovaan itavannu.

Galatians 2:13 in English

King James Version (KJV)
And the other Jews dissembled likewise with him; insomuch that Barnabas also was carried away with their dissimulation.
World English Bible (WEB)
And the rest of the Jews joined him in his hypocrisy, so that even Barnabas was carried away with their hypocrisy.
American Standard Version (ASV)
And the rest of the Jews dissembled likewise with him; insomuch that even Barnabas was carried away with their dissimulation.
Bible in Basic English (BBE)
And the rest of the Jews went after him, so that even Barnabas was overcome by their false ways.
Darby Translation (DBY)
and the rest of the Jews also played the same dissembling part with him; so that even Barnabas was carried away too by their dissimulation.
Webster's Bible (WBS)
And the other Jews dissembled likewise with him; so that Barnabas also was carried away with their dissimulation.
Young's Literal Translation (YLT)
and dissemble with him also did the other Jews, so that also Barnabas was carried away by their dissimulation.

Read in context

  1. 11എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തുനിന്നു.
  2. 12യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു.
  3. 13ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.
  4. 14അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?
  5. 15നാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാപികളല്ല, യെഹൂദന്മാരത്രെ;
Read all of Galatians 2

Cross references

Original words (Greek)

Galatians 2:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.