Skip to content
ThuthiThuthiThuthi
Galatians · chapter 4 · verse 5

Galatians 4:5 in Malayalam

അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.

Avan nyaayapramaanattin keezhullavare vilekku vaangngittu naam putratvam praapikkentatinnu tanne.

Galatians 4:5 in English

King James Version (KJV)
To redeem them that were under the law, that we might receive the adoption of sons.
World English Bible (WEB)
that he might redeem those who were under the law, that we might receive the adoption as children.
American Standard Version (ASV)
that he might redeem them that were under the law, that we might receive the adoption of sons.
Bible in Basic English (BBE)
That he might make them free who were under the law, and that we might be given the place of sons.
Darby Translation (DBY)
that he might redeem those under law, that we might receive sonship.
Webster's Bible (WBS)
To redeem them that were under the law, that we might receive the adoption of sons.
Young's Literal Translation (YLT)
that those under law he may redeem, that the adoption of sons we may receive;

Read in context

  1. 3അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ ലോകത്തിന്റെ ആദി പാഠങ്ങളിൻ കീഴ് അടിമപ്പെട്ടിരുന്നു.
  2. 4എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
  3. 5അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.
  4. 6നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
  5. 7അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ: പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.
Read all of Galatians 4

Cross references

Original words (Greek)

Galatians 4:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.