Skip to content
ThuthiThuthiThuthi
Galatians · chapter 3 · verse 26

Galatians 3:26 in Malayalam

ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

Kristuyeshuvile vishvaasattaal ningngal ellaavarum daivattinte makkal aakunnu.

Galatians 3:26 in English

King James Version (KJV)
For ye are all the children of God by faith in Christ Jesus.
World English Bible (WEB)
For you are all children of God, through faith in Christ Jesus.
American Standard Version (ASV)
For ye are all sons of God, through faith, in Christ Jesus.
Bible in Basic English (BBE)
Because you are all sons of God through faith in Christ Jesus.
Darby Translation (DBY)
for ye are all God's sons by faith in Christ Jesus.
Webster's Bible (WBS)
For ye are all children of God by faith in Christ Jesus.
Young's Literal Translation (YLT)
for ye are all sons of God through the faith in Christ Jesus,

Read in context

  1. 24അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.
  2. 25വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.
  3. 26ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
  4. 27ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
  5. 28അതിൽ യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
Read all of Galatians 3

Cross references

Original words (Greek)

Galatians 3:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.