Skip to content
ThuthiThuthiThuthi
Galatians · chapter 5 · verse 16

Galatians 5:16 in Malayalam

ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.

Aatmaavine anusarichchunatappin; ennaal ningngal jadattinte moham nivarttikkayilla ennu nyaan parayunnu.

Galatians 5:16 in English

King James Version (KJV)
[This] I say then, Walk in the Spirit, and ye shall not fulfil the lust of the flesh.
World English Bible (WEB)
But I say, walk by the Spirit, and you won’t fulfill the lust of the flesh.
American Standard Version (ASV)
But I say, Walk by the Spirit, and ye shall not fulfil the lust of the flesh.
Bible in Basic English (BBE)
But I say, Go on in the Spirit, and you will not come under the rule of the evil desires of the flesh.
Darby Translation (DBY)
But I say, Walk in [the] Spirit, and ye shall no way fulfil flesh's lust.
Webster's Bible (WBS)
[This] I say then, Walk in the Spirit, and ye will not fulfill the lust of the flesh.
Young's Literal Translation (YLT)
And I say: In the Spirit walk ye, and the desire of the flesh ye may not complete;

Read in context

  1. 14കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.
  2. 15നിങ്ങൾ അന്യോന്യം കടിക്കയും തിന്നുകളകയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
  3. 16ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.
  4. 17ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.
  5. 18ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.
Read all of Galatians 5

Cross references

Original words (Greek)

Galatians 5:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.