Skip to content
ThuthiThuthiThuthi
Genesis · chapter 1 · verse 13

Genesis 1:13 in Malayalam

സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.

Sandhyayaayi ushassumaayi, moonnaam divasam.

Genesis 1:13 in English

King James Version (KJV)
And the evening and the morning were the third day.
World English Bible (WEB)
There was evening and there was morning, a third day.
American Standard Version (ASV)
And there was evening and there was morning, a third day.
Bible in Basic English (BBE)
And there was evening and there was morning, the third day.
Darby Translation (DBY)
And there was evening, and there was morning — a third day.
Webster's Bible (WBS)
And the evening and the morning were the third day.
Young's Literal Translation (YLT)
and there is an evening, and there is a morning — day third.

Read in context

  1. 11ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
  2. 12ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
  3. 13സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
  4. 14പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
  5. 15ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
Read all of Genesis 1

Original words (Hebrew)

Genesis 1:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.