Genesis · chapter 10 · verse 24
Genesis 10:24 in Malayalam
അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
Arppakshaad shaalahine janippichchu; shaalah eberine janippichchu.
Genesis 10:24 in English
- King James Version (KJV)
- And Arphaxad begat Salah; and Salah begat Eber.
- World English Bible (WEB)
- Arpachshad became the father of Shelah. Shelah became the father of Eber.
- American Standard Version (ASV)
- And Arpachshad begat Shelah; and Shelah begat Eber.
- Bible in Basic English (BBE)
- And Arpachshad became the father of Shelah; and Shelah became the father of Eber.
- Darby Translation (DBY)
- — And Arphaxad begot Shelah; and Shelah begot Eber.
- Webster's Bible (WBS)
- And Arphaxad begat Salah; and Salah begat Eber.
- Young's Literal Translation (YLT)
- And Arphaxad hath begotten Salah, and Salah hath begotten Eber.
Read in context
- 22ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
- 23അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
- 24അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
- 25ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
- 26യൊക്താനോ: അല്മോദാദ്,
Cross references
- Luke 3:35 ലൂക്കൊസ് 3:35തേറഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ,
- Genesis 11:12–15 ഉല്പത്തി 11:12–15അർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു. ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. ശാലഹിന്നു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു. ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.