Genesis · chapter 11 · verse 12
Genesis 11:12 in Malayalam
അർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു.
Arppakshaadinnu muppattanychu vayassaayappol avan shaalahine janippichchu.
Genesis 11:12 in English
- King James Version (KJV)
- And Arphaxad lived five and thirty years, and begat Salah:
- World English Bible (WEB)
- Arpachshad lived thirty-five years and became the father of Shelah.
- American Standard Version (ASV)
- And Arpachshad lived five and thirty years, and begat Shelah:
- Bible in Basic English (BBE)
- And Arpachshad was thirty-five years old when he became the father of Shelah:
- Darby Translation (DBY)
- And Arphaxad lived thirty-five years, and begot Shelah.
- Webster's Bible (WBS)
- And Arphaxad lived five and thirty years, and begat Salah.
- Young's Literal Translation (YLT)
- And Arphaxad hath lived five and thirty years, and begetteth Salah.
Read in context
- 10ശേമിന്റെ വംശപാരമ്പര്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു.
- 11അർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 12അർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു.
- 13ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 14ശാലഹിന്നു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു.