Genesis · chapter 11 · verse 20
Genesis 11:20 in Malayalam
രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു.
Reyoovinnu muppattirantu vayassaayappol avan sheroogine janippichchu.
Genesis 11:20 in English
- King James Version (KJV)
- And Reu lived two and thirty years, and begat Serug:
- World English Bible (WEB)
- Reu lived thirty-two years, and became the father of Serug.
- American Standard Version (ASV)
- And Reu lived two and thirty years, and begat Serug:
- Bible in Basic English (BBE)
- And Reu was thirty-two years old when he became the father of Serug:
- Darby Translation (DBY)
- And Reu lived thirty-two years, and begot Serug.
- Webster's Bible (WBS)
- And Reu lived two and thirty years, and begat Serug.
- Young's Literal Translation (YLT)
- And Reu liveth two and thirty years, and begetteth Serug.
Read in context
- 18പേലെഗിന്നു മുപ്പതു വയ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു.
- 19രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 20രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു.
- 21ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 22ശെരൂഗിന്നു മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു.