Genesis · chapter 11 · verse 22
Genesis 11:22 in Malayalam
ശെരൂഗിന്നു മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു.
Sherooginnu muppatu vayassaayappol avan naahorine janippichchu.
Genesis 11:22 in English
- King James Version (KJV)
- And Serug lived thirty years, and begat Nahor:
- World English Bible (WEB)
- Serug lived thirty years, and became the father of Nahor.
- American Standard Version (ASV)
- And Serug lived thirty years, and begat Nahor:
- Bible in Basic English (BBE)
- And Serug was thirty years old when he became the father of Nahor:
- Darby Translation (DBY)
- And Serug lived thirty years, and begot Nahor.
- Webster's Bible (WBS)
- And Serug lived thirty years, and begat Nahor:
- Young's Literal Translation (YLT)
- And Serug liveth thirty years, and begetteth Nahor.
Read in context
- 20രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു.
- 21ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 22ശെരൂഗിന്നു മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു.
- 23നാഹോരിനെ ജനിപ്പിച്ചശേഷം ശെരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 24നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു.