Skip to content
ThuthiThuthiThuthi
Genesis · chapter 18 · verse 20

Genesis 18:20 in Malayalam

പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.

Pinne yahova: sodominteyum gomorayuteyum nilavili valiyatum avarute paapam atikathinavum aakunnu.

Genesis 18:20 in English

King James Version (KJV)
And the LORD said, Because the cry of Sodom and Gomorrah is great, and because their sin is very grievous;
World English Bible (WEB)
The LORD said, “Because the cry of Sodom and Gomorrah is great, and because their sin is very grievous,
American Standard Version (ASV)
And Jehovah said, Because the cry of Sodom and Gomorrah is great, and because their sin is very grievous;
Bible in Basic English (BBE)
And the Lord said, Because the outcry against Sodom and Gomorrah is very great, and their sin is very evil,
Darby Translation (DBY)
And Jehovah said, Because the cry of Sodom and Gomorrah is great and their sin is very grievous,
Webster's Bible (WBS)
And the LORD said, Because the cry of Sodom and Gomorrah is great, and because their sin is very grievous;
Young's Literal Translation (YLT)
And Jehovah saith, 'The cry of Sodom and Gomorrah — because great; and their sin — because exceeding grievous:

Read in context

  1. 18അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ.
  2. 19യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.
  3. 20പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.
  4. 21ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.
  5. 22അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.
Read all of Genesis 18

Cross references

Original words (Hebrew)

Genesis 18:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.