Skip to content
ThuthiThuthiThuthi
Genesis · chapter 14 · verse 6

Genesis 14:6 in Malayalam

സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻ വരെ തോല്പിച്ചു.

Seyeermalayile horyareyum marubhoomikku sameepamulla elpaaraan vare tolpichchu.

Genesis 14:6 in English

King James Version (KJV)
And the Horites in their mount Seir, unto El-paran, which [is] by the wilderness.
World English Bible (WEB)
and the Horites in their Mount Seir, to El Paran, which is by the wilderness.
American Standard Version (ASV)
and the Horites in their mount Seir, unto El-paran, which is by the wilderness.
Bible in Basic English (BBE)
And the Horites in their mountain Seir, driving them as far as El-paran, which is near the waste land.
Darby Translation (DBY)
and the Horites on their mount Seir, to El-Paran, which is by the wilderness.
Webster's Bible (WBS)
And the Horites in their mount Seir, to El-paran, which [is] by the wilderness.
Young's Literal Translation (YLT)
and the Horites in their mount Seir, unto El-Paran, which [is] by the wilderness;

Read in context

  1. 4അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു.
  2. 5അതുകൊണ്ടു പതിനാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടു കൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യാത്തായീമിലെ ഏമ്യരെയും
  3. 6സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻ വരെ തോല്പിച്ചു.
  4. 7പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്നു അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോര്യരെയും കൂടെ തോല്പിച്ചു.
  5. 8അപ്പോൾ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്‌വരയിൽ വെച്ചു
Read all of Genesis 14

Cross references

Original words (Hebrew)

Genesis 14:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.