Skip to content
ThuthiThuthiThuthi
Genesis · chapter 16 · verse 7

Genesis 16:7 in Malayalam

പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ, അവളെ കണ്ടു.

Pinne yahovayute dootan marubhoomiyil oru neeruravinte arike, shoorinnu pokunna vazhiyile neeruravinte arike vechchu tanne, avale kantu.

Genesis 16:7 in English

King James Version (KJV)
And the angel of the LORD found her by a fountain of water in the wilderness, by the fountain in the way to Shur.
World English Bible (WEB)
The LORD’s angel found her by a fountain of water in the wilderness, by the fountain on the way to Shur.
American Standard Version (ASV)
And the angel of Jehovah found her by a fountain of water in the wilderness, by the fountain in the way to Shur.
Bible in Basic English (BBE)
And an angel of the Lord came to her by a fountain of water in the waste land, by the fountain on the way to Shur.
Darby Translation (DBY)
And the Angel of Jehovah found her by a spring of water in the wilderness, by the spring on the way to Shur.
Webster's Bible (WBS)
And the angel of the LORD found her by a fountain of water in the wilderness, by the fountain in the way to Shur.
Young's Literal Translation (YLT)
And a messenger of Jehovah findeth her by the fountain of water in the wilderness, by the fountain in the way [to] Shur,

Read in context

  1. 5അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
  2. 6അബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി.
  3. 7പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ, അവളെ കണ്ടു.
  4. 8സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.
  5. 9യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.
Read all of Genesis 16

Cross references

Original words (Hebrew)

Genesis 16:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.