Skip to content
ThuthiThuthiThuthi
Genesis · chapter 15 · verse 6

Genesis 15:6 in Malayalam

അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.

Avan yahovayil vishvasichchu; atu avan avannu neetiyaayi kanakkittu.

Genesis 15:6 in English

King James Version (KJV)
And he believed in the LORD; and he counted it to him for righteousness.
World English Bible (WEB)
He believed in the LORD, who credited it to him for righteousness.
American Standard Version (ASV)
And he believed in Jehovah; and he reckoned it to him for righteousness.
Bible in Basic English (BBE)
And he had faith in the Lord, and it was put to his account as righteousness.
Darby Translation (DBY)
And he believed Jehovah; and he reckoned it to him [as] righteousness.
Webster's Bible (WBS)
And he believed in the LORD; and he counted it to him for righteousness.
Young's Literal Translation (YLT)
And he hath believed in Jehovah, and He reckoneth it to him — righteousness.

Read in context

  1. 4അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
  2. 5പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
  3. 6അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.
  4. 7പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു.
  5. 8കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളതു എനിക്കു എന്തൊന്നിനാൽ അറിയാം എന്നു അവൻ ചോദിച്ചു.
Read all of Genesis 15

Cross references

Original words (Hebrew)

Genesis 15:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.