Skip to content
ThuthiThuthiThuthi
Genesis · chapter 15 · verse 8

Genesis 15:8 in Malayalam

കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളതു എനിക്കു എന്തൊന്നിനാൽ അറിയാം എന്നു അവൻ ചോദിച്ചു.

Karttaavaaya yahove, nyaan atine avakaashamaakkumennullatu enikku entonninaal ariyaam ennu avan chodichchu.

Genesis 15:8 in English

King James Version (KJV)
And he said, Lord GOD, whereby shall I know that I shall inherit it?
World English Bible (WEB)
He said, “Lord GOD, how will I know that I will inherit it?”
American Standard Version (ASV)
And he said, O Lord Jehovah, whereby shall I know that I shall inherit it?
Bible in Basic English (BBE)
And he said, O Lord God, how may I be certain that it will be mine?
Darby Translation (DBY)
And he said, Lord Jehovah, how shall I know that I shall possess it?
Webster's Bible (WBS)
And he said, Lord God, by what shall I know that I shall inherit it?
Young's Literal Translation (YLT)
and he saith, 'Lord Jehovah, whereby do I know that I possess it?'

Read in context

  1. 6അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.
  2. 7പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു.
  3. 8കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളതു എനിക്കു എന്തൊന്നിനാൽ അറിയാം എന്നു അവൻ ചോദിച്ചു.
  4. 9അവൻ അവനോടു: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.
  5. 10ഇവയെയൊക്കെയും അവൻ കൊണ്ടുവന്നു ഒത്തനടുവെപിളർന്നു ഭാഗങ്ങളെ നേർക്കുനേരെ വെച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല.
Read all of Genesis 15

Cross references

Original words (Hebrew)

Genesis 15:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.