Skip to content
ThuthiThuthiThuthi
Romans · chapter 4 · verse 3

Romans 4:3 in Malayalam

തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.

Tiruvezhuttu entu parayunnu? “abraahaam daivatte vishvasichchu; atu avannu neetiyaayi kanakkittu” ennu tanne.

Romans 4:3 in English

King James Version (KJV)
For what saith the scripture? Abraham believed God, and it was counted unto him for righteousness.
World English Bible (WEB)
For what does the Scripture say? “Abraham believed God, and it was accounted to him for righteousness.”
American Standard Version (ASV)
For what saith the scripture? And Abraham believed God, and it was reckoned unto him for righteousness.
Bible in Basic English (BBE)
But what does it say in the holy Writings? And Abraham had faith in God, and it was put to his account as righteousness.
Darby Translation (DBY)
for what does the scripture say? And Abraham believed God, and it was reckoned to him as righteousness.
Webster's Bible (WBS)
For what saith the scripture? Abraham believed God, and it was counted to him for righteousness.
Young's Literal Translation (YLT)
for what doth the writing say? 'And Abraham did believe God, and it was reckoned to him — to righteousness;'

Read in context

  1. 1എന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു?
  2. 2അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ടു; ദൈവസന്നിധിയിൽ ഇല്ലതാനും,
  3. 3തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.
  4. 4എന്നാൽ പ്രവർത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.
  5. 5പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.
Read all of Romans 4

Cross references

Original words (Greek)

Romans 4:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.