Skip to content
ThuthiThuthiThuthi
Genesis · chapter 18 · verse 13

Genesis 18:13 in Malayalam

യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു?

Yahova abraahaaminotu: vruddhayaaya nyaan prasavikkunnatu vaastavamo ennu paranynyu saaraa chirichchatu entu?

Genesis 18:13 in English

King James Version (KJV)
And the LORD said unto Abraham, Wherefore did Sarah laugh, saying, Shall I of a surety bear a child, which am old?
World English Bible (WEB)
The LORD said to Abraham, “Why did Sarah laugh, saying, ‘Will I really bear a child when I am old?’
American Standard Version (ASV)
And Jehovah said unto Abraham, Wherefore did Sarah laugh, saying, Shall I of a surety bear a child, who am old?
Bible in Basic English (BBE)
And the Lord said, Why was Sarah laughing and saying, Is it possible for me, being old, to give birth to a child?
Darby Translation (DBY)
And Jehovah said to Abraham, Why is this, that Sarah laughs, saying, Shall I indeed bear, when I am become old?
Webster's Bible (WBS)
And the LORD said to Abraham, Why did Sarah laugh, saying, Shall I certainly bear a child, who am old?
Young's Literal Translation (YLT)
and Sarah laugheth in her heart, saying, 'After I have waxed old I have had pleasure! — my lord also [is] old!'

Read in context

  1. 11എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു.
  2. 12ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.
  3. 13യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു?
  4. 14യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു.
  5. 15സാറാ ഭയപ്പെട്ടു: ഇല്ല, ഞാൻ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവൻ അരുളിച്ചെയ്തു.
Read all of Genesis 18

Cross references

Original words (Hebrew)

Genesis 18:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.