Skip to content
ThuthiThuthiThuthi
Genesis · chapter 18 · verse 11

Genesis 18:11 in Malayalam

എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു.

Ennaal abraahaamum saarayum vayassu chennu vruddharaayirunnu. Streekalkkulla pativu saarekku ninnu poyirunnu.

Genesis 18:11 in English

King James Version (KJV)
Now Abraham and Sarah [were] old [and] well stricken in age; [and] it ceased to be with Sarah after the manner of women.
World English Bible (WEB)
Now Abraham and Sarah were old, well advanced in age. Sarah had passed the age of childbearing.
American Standard Version (ASV)
Now Abraham and Sarah were old, [and] well stricken in age; it had ceased to be with Sarah after the manner of women.
Bible in Basic English (BBE)
Now Abraham and Sarah were very old, and Sarah was past the time for giving birth.
Darby Translation (DBY)
Now Abraham and Sarah were old [and] advanced in age: it had ceased to be with Sarah after the manner of women.
Webster's Bible (WBS)
Now Abraham and Sarah [were] old [and] far advanced in age; [and] it ceased to be with Sarah after the manner of women.
Young's Literal Translation (YLT)
And Sarah is hearkening at the opening of the tent, which is behind him;

Read in context

  1. 9അവർ അവനോടു: നിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു: കൂടാരത്തിൽ ഉണ്ടു എന്നു അവൻ പറഞ്ഞു.
  2. 10ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പിൻവശത്തു കേട്ടുകൊണ്ടു നിന്നു.
  3. 11എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു.
  4. 12ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.
  5. 13യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു?
Read all of Genesis 18

Cross references

Original words (Hebrew)

Genesis 18:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.