John · chapter 2 · verse 25
John 2:25 in Malayalam
മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
Manushyanilullatu entu ennu svatave arinynyirikkayaal tanikku manushyanekkurichchu yaatoruttanteyum saakshyam aavashyamaayirunnilla.
John 2:25 in English
- King James Version (KJV)
- And needed not that any should testify of man: for he knew what was in man.
- World English Bible (WEB)
- and because he didn’t need for anyone to testify concerning man; for he himself knew what was in man.
- American Standard Version (ASV)
- and because he needed not that any one should bear witness concerning man; for he himself knew what was in man.
- Bible in Basic English (BBE)
- He had no need for any witness about man; for he himself had knowledge of what was in man.
- Darby Translation (DBY)
- and that he had not need that any should testify of man, for himself knew what was in man.
- Webster's Bible (WBS)
- And needed not that any should testify concerning man: for he knew what was in man.
- Young's Literal Translation (YLT)
- and because he had no need that any should testify concerning man, for he himself was knowing what was in man.
Read in context
- 23പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.
- 24യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല.
- 25മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
Cross references
- Matthew 9:4 മത്തായി 9:4യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു
- John 13:11 യോഹന്നാൻ 13:11തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.
- John 6:64 യോഹന്നാൻ 6:64എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു പറഞ്ഞു. — വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു —
- John 6:61 യോഹന്നാൻ 6:61ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽ തന്നേ അറിഞ്ഞു അവരോടു: ഇതു നിങ്ങൾക്കു ഇടർച്ച ആകുന്നുവോ?
Original words (Greek)
- And · G2532καί kaí
- needed · G5532χρεία chreía
- not · G3756οὐ ou
- that · G2443ἵνα hína
- any · G5100τὶς tìs
- testify · G3140μαρτυρέω martyréō
- of · G4012περί perí
- man · G444ἄνθρωπος ánthrōpos
- for · G1063γάρ gár
- he · G846αὐτός autós
- knew · G1097γινώσκω ginṓskō
- what · G5101τίς tís
- was · G2258ἦν ēn
- in · G1722ἐν en
- man · G444ἄνθρωπος ánthrōpos