Skip to content
ThuthiThuthiThuthi
Genesis · chapter 19 · verse 26

Genesis 19:26 in Malayalam

ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.

Lottinte bhaarya avante pinnilninnu tirinynyunokki upputoonaayi bhavichchu.

Genesis 19:26 in English

King James Version (KJV)
But his wife looked back from behind him, and she became a pillar of salt.
World English Bible (WEB)
But Lot’s wife looked back from behind him, and she became a pillar of salt.
American Standard Version (ASV)
But his wife looked back from behind him, and she became a pillar of salt.
Bible in Basic English (BBE)
But Lot's wife, looking back, became a pillar of salt.
Darby Translation (DBY)
And his wife looked back from behind him, and she became a pillar of salt.
Webster's Bible (WBS)
But his wife looked back from behind him, and she became a pillar of salt.
Young's Literal Translation (YLT)
And his wife looketh expectingly from behind him, and she is — a pillar of salt!

Read in context

  1. 24യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.
  2. 25ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.
  3. 26ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.
  4. 27അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു,
  5. 28സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.
Read all of Genesis 19

Cross references

Original words (Hebrew)

Genesis 19:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.