Skip to content
ThuthiThuthiThuthi
Genesis · chapter 19 · verse 27

Genesis 19:27 in Malayalam

അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു,

Abraahaam raavile ezhunnettu taan yahovayute sannidhiyil ninnirunna sthalattu chennu,

Genesis 19:27 in English

King James Version (KJV)
And Abraham gat up early in the morning to the place where he stood before the LORD:
World English Bible (WEB)
Abraham went up early in the morning to the place where he had stood before the LORD.
American Standard Version (ASV)
And Abraham gat up early in the morning to the place where he had stood before Jehovah:
Bible in Basic English (BBE)
And Abraham got up early in the morning and went to the place where he had been talking with the Lord:
Darby Translation (DBY)
And Abraham rose early in the morning [and went] to the place where he had stood before Jehovah;
Webster's Bible (WBS)
And Abraham rose early in the morning, to the place were he stood before the LORD:
Young's Literal Translation (YLT)
And Abraham riseth early in the morning, unto the place where he hath stood [before] the face of Jehovah;

Read in context

  1. 25ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.
  2. 26ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.
  3. 27അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു,
  4. 28സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.
  5. 29എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്കു ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
Read all of Genesis 19

Cross references

Original words (Hebrew)

Genesis 19:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.