Skip to content
ThuthiThuthiThuthi
Genesis · chapter 2 · verse 6

Genesis 2:6 in Malayalam

ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.

Bhoomiyil ninnu manynyu pongngi, nilam okkeyum nanechchuvannu.

Genesis 2:6 in English

King James Version (KJV)
But there went up a mist from the earth, and watered the whole face of the ground.
World English Bible (WEB)
but a mist went up from the earth, and watered the whole surface of the ground.
American Standard Version (ASV)
but there went up a mist from the earth, and watered the whole face of the ground.
Bible in Basic English (BBE)
But a mist went up from the earth, watering all the face of the land.
Darby Translation (DBY)
But a mist went up from the earth, and moistened the whole surface of the ground.
Webster's Bible (WBS)
But there went up a mist from the earth, and watered the whole face of the ground.
Young's Literal Translation (YLT)
and a mist goeth up from the earth, and hath watered the whole face of the ground.

Read in context

  1. 4യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
  2. 5യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‌വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.
  3. 6ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
  4. 7യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
  5. 8അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
Read all of Genesis 2

Original words (Hebrew)

Genesis 2:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.