Genesis · chapter 2 · verse 10
Genesis 2:10 in Malayalam
തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
Tottam naneppaan oru nadi edenilninnu purappettu; atu aviteninnu naalu shaakhayaayi pirinynyu.
Genesis 2:10 in English
- King James Version (KJV)
- And a river went out of Eden to water the garden; and from thence it was parted, and became into four heads.
- World English Bible (WEB)
- A river went out of Eden to water the garden; and from there it was parted, and became the source of four rivers.
- American Standard Version (ASV)
- And a river went out of Eden to water the garden; and from thence it was parted, and became four heads.
- Bible in Basic English (BBE)
- And a river went out of Eden giving water to the garden; and from there it was parted and became four streams.
- Darby Translation (DBY)
- And a river went out of Eden, to water the garden; and from thence it was parted, and became four main streams.
- Webster's Bible (WBS)
- And a river went out of Eden to water the garden: and from thence it was parted, and became into four heads.
- Young's Literal Translation (YLT)
- And a river is going out from Eden to water the garden, and from thence it is parted, and hath become four chief [rivers];
Read in context
- 8അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
- 9കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
- 10തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
- 11ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
- 12ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.