Skip to content
ThuthiThuthiThuthi
Genesis · chapter 20 · verse 10

Genesis 20:10 in Malayalam

നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെക്ക് അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു:

Nee entu kantittaakunnu ikkaaryam cheytatu ennu abeemelekk abraahaaminotu chodichchatinnu abraahaam paranynyatu:

Genesis 20:10 in English

King James Version (KJV)
And Abimelech said unto Abraham, What sawest thou, that thou hast done this thing?
World English Bible (WEB)
Abimelech said to Abraham, “What did you see, that you have done this thing?”
American Standard Version (ASV)
And Abimelech said unto Abraham, What sawest thou, that thou hast done this thing?
Bible in Basic English (BBE)
And Abimelech said to Abraham, Why did you do this thing?
Darby Translation (DBY)
And Abimelech said to Abraham, What hast thou seen that thou hast done this?
Webster's Bible (WBS)
And Abimelech said to Abraham, What sawest thou, that thou hast done this thing?
Young's Literal Translation (YLT)
Abimelech also saith unto Abraham, 'What hast thou seen that thou hast done this thing?'

Read in context

  1. 8അബീമേലെക്ക് അതികാലത്തു എഴുന്നേറ്റു തന്റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.
  2. 9അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
  3. 10നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെക്ക് അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു:
  4. 11ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു.
  5. 12വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാര്യയായി.
Read all of Genesis 20

Original words (Hebrew)

Genesis 20:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.