Genesis · chapter 21 · verse 29
Genesis 21:29 in Malayalam
അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോടു: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന്നു എന്നു ചോദിച്ചു.
Appol abeemelekk abraahaaminotu: nee verittu nirttiya ee ezhu pennaattukuttikal entinnu ennu chodichchu.
Genesis 21:29 in English
- King James Version (KJV)
- And Abimelech said unto Abraham, What [mean] these seven ewe lambs which thou hast set by themselves?
- World English Bible (WEB)
- Abimelech said to Abraham, “What do these seven ewe lambs, which you have set by themselves, mean?”
- American Standard Version (ASV)
- And Abimelech said unto Abraham, What mean these seven ewe lambs which thou hast set by themselves?
- Bible in Basic English (BBE)
- Then Abimelech said, What are these seven lambs which you have put on one side?
- Darby Translation (DBY)
- And Abimelech said to Abraham, What [mean] these seven ewe-lambs, these which thou hast set by themselves?
- Webster's Bible (WBS)
- And Abimelech said to Abraham, What [mean] these seven ewe-lambs, which thou hast set by themselves?
- Young's Literal Translation (YLT)
- And Abimelech saith unto Abraham, 'What [are] they — these seven lambs which thou hast set by themselves?'
Read in context
- 27പിന്നെ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.
- 28അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിർത്തി.
- 29അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോടു: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന്നു എന്നു ചോദിച്ചു.
- 30ഞാൻ ഈ കിണർ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവൻ പറഞ്ഞു.
- 31അവർ ഇരുവരും അവിടെവെച്ചു സത്യം ചെയ്കകൊണ്ടു അവൻ ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു.
Cross references
- Genesis 33:8 ഉല്പത്തി 33:8ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവൻ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവൻ പറഞ്ഞു.
- Exodus 12:26 പുറപ്പാട് 12:26ഈ കർമ്മം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ:
- 1 Samuel 15:14 1 ശമൂവേൽ 15:14അതിന്നു ശമൂവേൽ: എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു.