Skip to content
ThuthiThuthiThuthi
Genesis · chapter 21 · verse 31

Genesis 21:31 in Malayalam

അവർ ഇരുവരും അവിടെവെച്ചു സത്യം ചെയ്കകൊണ്ടു അവൻ ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു.

Avar iruvarum avitevechchu satyam cheykakontu avan aa sthalattinnu ber-sheba ennu perittu.

Genesis 21:31 in English

King James Version (KJV)
Wherefore he called that place Beer-sheba; because there they sware both of them.
World English Bible (WEB)
Therefore he called that place Beersheba, because they both swore an oath there.
American Standard Version (ASV)
Wherefore he called that place Beer-sheba; because there they sware both of them.
Bible in Basic English (BBE)
So he gave that place the name Beer-sheba, because there the two of them had given their oaths.
Darby Translation (DBY)
Therefore he called that place Beer-sheba, because there they had sworn, both of them.
Webster's Bible (WBS)
Wherefore he called that place Beer-sheba: because there they swore both of them.
Young's Literal Translation (YLT)
therefore hath he called that place 'Beer-Sheba,' for there have both of them sworn.

Read in context

  1. 29അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോടു: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന്നു എന്നു ചോദിച്ചു.
  2. 30ഞാൻ ഈ കിണർ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവൻ പറഞ്ഞു.
  3. 31അവർ ഇരുവരും അവിടെവെച്ചു സത്യം ചെയ്കകൊണ്ടു അവൻ ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു.
  4. 32ഇങ്ങനെ അവർ ബേർ-ശേബയിൽവെച്ചു ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റു ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി.
  5. 33അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവെച്ചു ആരാധന കഴിച്ചു.
Read all of Genesis 21

Cross references

Original words (Hebrew)

Genesis 21:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.