Skip to content
ThuthiThuthiThuthi
Genesis · chapter 24 · verse 38

Genesis 24:38 in Malayalam

എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.

Ente pitrubhavanattilum vanshakkaarute atukkalum chennu ente makannu bhaaryaye etukkenamennu paranynyu yajamaanan ennekkontu satyam cheyyichchu.

Genesis 24:38 in English

King James Version (KJV)
But thou shalt go unto my father’s house, and to my kindred, and take a wife unto my son.
World English Bible (WEB)
but you shall go to my father’s house, and to my relatives, and take a wife for my son.’
American Standard Version (ASV)
but thou shalt go unto my father’s house, and to my kindred, and take a wife for my son.
Bible in Basic English (BBE)
But go to my father's house and to my relations for a wife for my son.
Darby Translation (DBY)
but thou shalt by all means go to my father's house and to my family, and take a wife for my son.
Webster's Bible (WBS)
But thou shalt go to my father's house, and to my kindred, and take a wife for my son.
Young's Literal Translation (YLT)
If not — unto the house of my father thou dost go, and unto my family, and thou hast taken a wife for my son.

Read in context

  1. 36എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.
  2. 37ഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
  3. 38എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
  4. 39ഞാൻ യജമാനനോടു: പക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവൻ എന്നോടു:
  5. 40ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
Read all of Genesis 24

Cross references

Original words (Hebrew)

Genesis 24:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.