Skip to content
ThuthiThuthiThuthi
Genesis · chapter 24 · verse 36

Genesis 24:36 in Malayalam

എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.

Ente yajamaanante bhaaryayaaya saaraa vruddhayaayashesham ente yajamaanannu oru makane prasavichchu; avan tanikkullatokkeyum avannu kotuttirikkunnu.

Genesis 24:36 in English

King James Version (KJV)
And Sarah my master’s wife bare a son to my master when she was old: and unto him hath he given all that he hath.
World English Bible (WEB)
Sarah, my master’s wife, bore a son to my master when she was old. He has given all that he has to him.
American Standard Version (ASV)
And Sarah my master’s wife bare a son to my master when she was old: and unto him hath he given all that he hath.
Bible in Basic English (BBE)
And when Sarah, my master's wife, was old, she gave birth to a son, to whom he has given all he has.
Darby Translation (DBY)
And Sarah, my master's wife, bore a son to my master after she had grown old; and unto him has he given all that he has.
Webster's Bible (WBS)
And Sarah, my master's wife, bore a son to my master when she was old: and to him hath he given all that he hath.
Young's Literal Translation (YLT)
and Sarah, my lord's wife, beareth a son to my lord, after she hath been aged, and he giveth to him all that he hath.

Read in context

  1. 34അപ്പോൾ അവൻ പറഞ്ഞതു: ഞാൻ അബ്രാഹാമിന്റെ ദാസൻ.
  2. 35യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവൻ മഹാനായിത്തീർന്നു; അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.
  3. 36എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.
  4. 37ഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
  5. 38എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
Read all of Genesis 24

Cross references

Original words (Hebrew)

Genesis 24:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.